തൃക്കടവൂർ: നീരാവിൽ കരോട്ട് വീട്ടിൽ സോമരാജൻ (64) നിര്യാതനായി. ഭാര്യ: ജി. വസന്തകുമാരി. മക്കൾ: സ്മിത (സേക്രഡ് ഹാർട്ട് സ്കൂൾ), ശ്യാംകുമാർ (ഷൈൻ). മരുമക്കൾ: രഞ്ജിത്ത്, ദർശന. സഞ്ചയനം 19ന് രാവിലെ 7ന്.