കരുനാഗപ്പള്ളി: കൊല്ലക അമ്പനാട്ട് കിഴക്കതിൽ ഗോപിനാഥന്റെയും അംബികയുടെയും മകൻ അനിൽകുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രേവതി (കമ്മ്യൂണിറ്റി എഫ്.എം റേഡിയോ കരുനാഗപ്പള്ളി). മകൻ: ഘനശ്യാം. സഞ്ചയനം 20ന് രാവിലെ 7.30ന്.