കൊല്ലം: രാമൻകുളങ്ങര മതേതര നഗർ 33 ദേവി വിഹാറിൽ എം. സതീശൻ (71) നിര്യാതനായി. ഭാര്യ: എൽ. ശ്രീദേവി. മക്കൾ: സുനിൽ, സുജിത്ത്. മരുമക്കൾ: അശ്വതി, ജ്യോതി. സഞ്ചയനം 16ന്.