പരവൂർ: പൂതക്കുളം മാവിളയിൽ തുണ്ടത്തിൽ മാവിള വീട്ടിൽ രാമചന്ദ്രൻപിള്ള (85) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ചിത്ര, ജലജ (മുൻ പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീലത (പൂതക്കുളം ക്ഷീരസംഘം സെക്രട്ടറി). മരുമക്കൾ: മാധവൻപിള്ള, അനിൽ കുമാർ, സുനിൽ കുമാർ.