കൊല്ലം: ആശ്രാമം കളിയിലിൽ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ മൂന്നാംകുറ്റി മംഗലം നഗർ 111 ജാനകി നിവാസിൽ ജഗദമ്മഅമ്മ(88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുധാദേവി, രമ, സേതു, ജ്യോതി, അമ്പിളി, പരേതരായ വിജയമ്മ, വേണുക്കുട്ടൻപിള്ള, ബാബുക്കുട്ടൻപിള്ള, സതി. മരുമക്കൾ: ഷൺമുഖൻപിള്ള, ശശിധരൻപിള്ള, മണിയൻപിള്ള, ഭാസ്കർ, സജി, ജയേഷ്.