pankajakshi-87

ക​രു​നാ​ഗ​പ്പ​ള്ളി: പു​ലി​യൂർ വ​ഞ്ചി​വ​ട​ക്ക് കു​ന്നേൽ വീ​ട്ടിൽ പ​രേ​ത​നാ​യ കു​ഞ്ഞു​പി​ള്ള​യു​ടെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി (87) നി​ര്യാ​ത​യാ​യി. മ​ക്കൾ:ഭാ​സ്​ക​രൻ,വ​സു​മ​തി,വ​സ​ന്ത,രാ​ജൻ,ഓ​മ​ന,രാ​മ​ച​ന്ദ്രൻ. മ​രു​മ​ക്കൾ: ര​മ​ണി,ദി​വാ​ക​രൻ,പ​രേ​ത​നാ​യ രാ​ഘ​വൻ,സ​തി,സോ​മൻ,സു​ധർ​മ്മ. സ​ഞ്ച​യ​നം: 18ന് രാ​വി​ലെ 7ന്.