എഴുകോൺ: ഇരുമ്പനങ്ങാട് കുമാരംകുന്നിൽ വീട്ടിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ:സന്തോഷ്കുമാർ,സജിത,സഞ്ജീവ് കുമാർ.മരുമക്കൾ: എസ്.ബിനി,പരേതനായ അജിത് കുമാർ,ജെ.ആർ.ധന്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.