കുന്നത്തൂർ: ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ലിപിൻ ഭവനിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: സുധ, സുരേഷ്. മരുമക്കൾ: എൻ. രാജേന്ദ്രൻ, എസ്. ശശികല.