പന്മന: വടുതല ശ്രീവർദ്ധനത്തു വീട്ടിൽ (കീപ്പടയിൽ) പരേതനായ പി.കെ. ശിവശങ്കരപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫീസർ) ഭാര്യ നങ്ങാശ്ശേരിൽ ഇന്ദിരാകുമാരിഅമ്മ (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഹൃഷികേശൻ, ഡോ. ഗോപകുമാർ (ജർമനി), സന്തോഷ് കുമാർ, സീതാലക്ഷ്മി, ലീലാകുമാരി. മരുമക്കൾ: പ്രീതാംബിക, ഡോ. ഊർമിള (ജർമനി), സുസ്മിത, അനിൽ കുമാർ (ഷാർജ), രഘുകുമാർ (മസ്ക്കറ്റ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.