കരുനാഗപ്പള്ളി: പുലിയൂർ വഞ്ചിവടക്ക് കുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ പങ്കജാക്ഷി (87) നിര്യാതയായി. മക്കൾ: ഭാസ്കരൻ, വസുമതി, വസന്ത, രാജൻ, ഓമന, രാമചന്ദ്രൻ. മരുമക്കൾ: രമണി, ദിവാകരൻ, പരേതനായ രാഘവൻ, സതി, സോമൻ, സുധർമ്മ. സഞ്ചയനം 18ന് രാവിലെ 7ന്.