devakiamma-84

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര വടക്കേ കൊറോട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (84) നിര്യാതയായി. മക്കൾ ; കരുണാകരൻപിള്ള, സരളാദേവി, സരസ്വതിഅമ്മ. സദാശിവൻപിള്ള, ശിവരാമൻപിള്ള. മരുമക്കൾ: ശാന്തമ്മ, പരേതനായ കൃഷ്ണപിള്ള, വിജയൻപിള്ള, ബിന്ദു, ശ്രീജ. സഞ്ചയനം 23ന് രാവിലെ 8ന്.