മൺറോതുരുത്ത്: മുതിരപ്പറമ്പ് വളവിൽ വീട്ടിൽ സി.എം. മാത്തൻ (പാപ്പച്ചൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് മത്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു (ഷാജി), ഉമ്മൻ (സാബു), വർഗ്ഗീസ് (സജി), മിനി (സൂസൻ). മരുമക്കൾ: സുജ, ലാലി, പൈനി, ജോയിമോൻ.