പടിഞ്ഞാറെ കല്ലട: നടുവിലക്കര പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, മണികുട്ടൻപിള്ള, സന്തോഷ് കുമാർ. മരുമക്കൾ: ശിവകുമാർ, ഗിരിജാദേവി, സീമാ സന്തോഷ്. സഞ്ചയനം 20ന് രാവിലെ 8ന്.