ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക്കുളങ്ങര പാലവിള ബതേസ്തയിൽ പാസ്റ്റർ സന്തോഷ് ജോർജ്ജിന്റെയും ലിനുവിന്റെയും മകൾ ആശ്രിത ഹന്ന സന്തോഷ് (9) ഡെറാഡൂണിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഐവർകാല ശാരോൻ പള്ളി സെമിത്തേരിയിൽ. സഹോദരി: പരേതയായ അബിയമോൾ.