കൊട്ടാരക്കര: വെണ്ടാർ രേവതിയിൽ മോഹൻകുമാർ- പ്രസന്നകുമാരി ദമ്പതികളുടെ മകൻ മനുമോഹൻ (30) നിര്യാതനായി. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു.സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ഗോപിക. മക്കൾ: ശബരിനാഥ്, ആര്യനാഥ്.