ചവറ: കൃഷ്ണൻ നട വാർഡിൽ ദേവി ഭവനത്തിൽ (നമ്പ്യാടിക്കൽ പടിഞ്ഞാറ്റതിൽ) പരേതനായ കോതപുരംപതിയിൽ വടക്കതിൽ വാസുദേവൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മിപിള്ള (76) നിര്യാതയായി. മക്കൾ: ശുഭ, പരേതനായ ബിജു. മരുമകൻ: പരേതനായ രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.