വെളിയം: വിളയിൽ പുത്തൻവീട്ടിൽ വി. ഭാസ്കരൻ (94) നിര്യാതനായി. മക്കൾ: പരേതനായ സുരേന്ദ്രൻ, പരേതയായ സുധർമ്മ, വിമലൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: കെ. സിസിലി, എസ്. ഷീജ, എ.എസ്. സീമ. സഞ്ചയനം 18ന് രാവിലെ 6.30ന്.