ശക്തികുളങ്ങര: പിറവൂർ തെക്കേത്തറയിൽ രാജന്റെ ഭാര്യ ബി. രാധാമണി (61) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രമോദ്. മരുമകൾ: ബിന്ദു. സഞ്ചയനം 18ന് രാവിലെ 8ന്.