പടിഞ്ഞാറെ കൊല്ലം: ശക്തികുളങ്ങര ചേരിയിൽ പിറവൂർ ശ്രീഗണേശ് ഭവനിൽ ഗണേശൻപിള്ളയുടെ ഭാര്യ ഗീത (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: ശ്രീജിത്ത്. മരുമകൾ: ധന്യശ്രീ. സഞ്ചയനം 23ന് രാവിലെ 8ന്.