കൊല്ലം: അയിലറ പാറവിള പുത്തൻ വീട്ടിൽ വേലായുധൻ ആചാരിയുടെ ഭാര്യ സരസ്വതി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, അമ്പിളി. മരുമക്കൾ: നന്ദനൻ ബാലകൃഷ്ണൻ, അതുലൃ.