geeta-62

പ​ടി​ഞ്ഞാ​റെ ​കൊ​ല്ലം:​ ശ​ക്തി​കു​ള​ങ്ങ​ര ചേ​രി​യിൽ പി​റ​വൂർ ശ്രീ​ഗ​ണേ​ശ് ഭ​വ​നിൽ ഗ​ണേ​ശൻ​പി​ള്ള​യു​ടെ ഭാ​ര്യ ഗീ​ത (62) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​കൻ: ശ്രീ​ജി​ത്ത്. മ​രു​മ​കൾ: ധ​ന്യ​ശ്രീ. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 8ന്.