bhaskaran-v-94

വെ​ളി​യം: വി​ള​യിൽ പു​ത്തൻ​വീ​ട്ടിൽ വി. ഭാ​സ്​ക​രൻ (94) നി​ര്യാ​ത​നാ​യി. മ​ക്കൾ: പ​രേ​ത​നാ​യ സു​രേ​ന്ദ്രൻ, പ​രേ​ത​യാ​യ സു​ധർ​മ്മ, വി​മ​ലൻ, പ​രേ​ത​നാ​യ രാ​ജേ​ന്ദ്രൻ. മ​രു​മ​ക്കൾ: കെ. സി​സി​ലി, എ​സ്. ഷീ​ജ, എ.എ​സ്. സീ​മ. സ​ഞ്ച​യ​നം 18ന് രാ​വി​ലെ 6.30ന്.