മയ്യനാട്: തെക്കുംകര കൃഷ്ണവിലാസത്തിൽ (കന്നിമേൽ) പരേതനായ ശിവദാസന്റെ ഭാര്യ എൻ. അംബിക (82) നിര്യാതയായി. മക്കൾ: ലേഖാദാസ്, മോഹനദാസ് (റിട്ട. എച്ച്.എം എച്ച്.എസ്.എസ് മയ്യനാട്), കുമാർദാസ് (ദുബായ്), ഹരിദാസ്, അനിലാദാസ്. മരുമക്കൾ: വി. ബാലകൃഷ്ണൻ (റിട്ട. പോസ്റ്റ്മാൻ), എം. സുജ (റിട്ട. ഹെഡ് നഴ്സ് മയ്യനാട് ഗവ. ഹോസ്പിറ്റൽ), ജി. അനില, സി. മിനി, എസ്. സുരേഷ് ബാബു. സഞ്ചയനം 19ന് രാവിലെ 6ന്.