കടയ്ക്കൽ: മുൻ ഡി.സി.സി അംഗം കോട്ടുക്കൽ കോമളവിലാസം വീട്ടിൽ ആർ. ലംബോദരൻപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലിഅമ്മ. മക്കൾ: ദീപൻ, ദിലീപ്, ദിനേശ്, ദീപ്തി. മരുമക്കൾ: ശ്രീലക്ഷ്മി, വിജയകുമാരി, കല, ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച.