ഓച്ചിറ: മേമന ഈരിക്കൽ വീട്ടിൽ പരേതനായ അബ്ദുൽഖാദർ കുഞ്ഞിന്റെ ഭാര്യ ഷെരീഫാബീവി (82) നിര്യാതയായി. മക്കൾ: ലൈലാബീവി (റിട്ട. സബ് രജിസ്ട്രാർ ഓഫീസ്), ആരിഫാബീവി, നഫീസത്ത്ബീവി, ജൗഹറാബീവി. മരുമക്കൾ: എ.എ. ബേക്കർ (ലാവണ്യ ജുവലറി), അബ്ദുൽ അസീസ്, അബ്ദുൽ റഹിം, അഹമ്മദ് കുഞ്ഞ്.