പുനലൂർ: ആരംപുന്ന ധന്യാഭവനിൽ പരേതനായ ധനപാലന്റെയും വിജയാംബികയുടെയും മകൻ ഡി. ധനേഷ് (കുട്ടൻ, 37) നിര്യാതനായി. ഭാര്യ: സൂര്യ. മക്കൾ: അഭിജിത്ത്, ആവണി. സഞ്ചയനം നാളെ.