പുത്തൂർ: ആറ്റുവാശേരി കേദാരത്തിൽ (ഇടയനഴികത്ത് വീട്) മോഹനൻപിള്ള (62) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: അരുൺമോഹൻ, ആദർശ് മോഹൻ. മരുമകൾ : അഖില ആർ. പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.