jagadhamma-69

കൊട്ടാരക്കര: നീലേശ്വരം ആലത്തു പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ കൃഷ്ണൻവൈദ്യരുടെ ഭാര്യ ജഗദമ്മ (69) നിര്യാതയായി. സംസ്കാരം കൊല്ലം പോളയത്തോട് ശ്മശാനത്തിൽ നടത്തി . മക്കൾ: ബിനുകുമാർ, ശാന്തകുമാർ.