ഓയൂർ: കുന്നക്കാട്ട് ലിജി മന്ദിരത്തിൽ ടി.ജെ. ജേക്കബ് (70) നിര്യാതനായി. സംസ്കാരം ഓയൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: ലിജി (എം.ടി.ജി.എച്ച്.എസ് കൊട്ടാരക്കര), ജിനു (എസ്.ബി.ഐ മൈലപ്ര). മരുമക്കൾ: സുരേഷ്.ഡി. തോമസ് (എസ്.ബി.ഐ കൊല്ലം), സൈബു സാം (ബി.ഒ.ഐ പത്തനംതിട്ട).