jacob-t-j-70

ഓ​യൂർ: കു​ന്ന​ക്കാ​ട്ട് ലി​ജി മ​ന്ദി​ര​ത്തിൽ ടി.ജെ. ജേ​ക്ക​ബ് (70) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് ഓ​യൂർ സെന്റ് തോ​മ​സ് മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്കൾ: ലി​ജി (എം.ടി.ജി.എ​ച്ച്.എ​സ് കൊ​ട്ടാ​ര​ക്ക​ര), ജി​നു (എ​സ്.ബി.ഐ മൈ​ല​പ്ര). മ​രു​മ​ക്കൾ: സു​രേ​ഷ്.ഡി. തോ​മ​സ് (എ​സ്.ബി.ഐ കൊ​ല്ലം), സൈ​ബു സാം (ബി.ഒ.ഐ പ​ത്ത​നം​തി​ട്ട).