തേവലക്കര: അരിനല്ലൂർ നടയിൽ പടിഞ്ഞാറ്റതിൽ പരേതനായ രാമകുറുപ്പിന്റെ ഭാര്യ കെ. പങ്കജാക്ഷിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: രാധാകൃഷ്ണപിള്ള (റിട്ട. അദ്ധ്യാപകൻ തേവലക്കര ബി.എച്ച്.എസ്). മരുമകൾ: സി. ശ്രീലതഅമ്മ. സഞ്ചയനം 23ന് രാവിലെ 8ന്.