കോട്ടുവൻകോണം: പരവൂർ കൂനയിൽ മുൻസിപ്പൽ വായനശാലയ്ക്ക് സമീപം എസ്.എ സദനം വീട്ടിൽ ജി. ശശിധരൻ (66) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: പ്രിയ, നിഷ. മരുമക്കൾ: ഷിബു, സുനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.