എഴുകോൺ: കാരുവേലിൽ പ്ലാക്കാട് മലയിൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: ശർമ്മാജി (റിട്ട. പഞ്ചായത്ത്), ജയപ്രകാശ് (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര), സുഭാഷ് (ശ്രീ ആർട്ട്സ്), ജയശ്രീ. മരുമക്കൾ: കൃഷ്ണകുമാരി, സുശീല (ഇ.എസ്.ഐ മുളവന), അംബിക, മോഹനൻ (അജി). സഞ്ചയനം 29ന് രാവിലെ 7ന്.