കരുകോൺ: കോന്നി ഇടയിലെ മുറിയിൽ പരേതനായ മാത്തൻ ചാക്കോയുടെ ഭാര്യ തങ്കമ്മ (100) നിര്യാതയായി. സംസ്കാരം 20ന് വൈകിട്ട് 3ന് മീൻകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, മോളിക്കുട്ടി, കുഞ്ഞുമോൾ, ഓമന, സൂസൻ (യു.എസ്.എ), പരേതനായ ജേക്കബ്. മരുമക്കൾ: സൈമൺ വയറക്കുന്നിൽ, കുഞ്ഞുമോൻ, കാവുങ്ങേലിൽ, ബേബിക്കുട്ടി പടപ്പക്കൽ, അച്ചൻകുഞ്ഞ് വയറക്കുന്നിൽ, രാജു വലിയ പറമ്പിൽ.