പടിഞ്ഞാറെ കൊല്ലം: കാവനാട് കന്നിമേൽചേരിയിൽ കായാമ്പു ഹൗസിൽ കൃഷ്ണകുറുപ്പ് (76) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അജു, ബൈജു. മരുമക്കൾ: പാർവതി, രമ്യ. സഞ്ചയനം 23ന് രാവിലെ 8ന്.