കാവനാട്: അരവിള തുണ്ടത്തിൽകിഴക്കതിൽ രാജു (52) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: താര, ആതിര. സഞ്ചയനം ഇന്ന് രാവിലെ 8ന്.