കൊട്ടിയം: നഞ്ചൻവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഈശ്വരി (97) നിര്യാതയായി. മക്കൾ: പരേതയായ ദേവകി, പരേതനായ കെ. രാമചന്ദ്രൻ, സുമതി, നന്ദിനി, പരേതനായ ബാലൻ, ബാബു, രാജു, സത്യരാജൻ, അപ്പുകുട്ടൻ, ലൈലാമണി, മിനി. മരുമക്കൾ: സരോജം, പരേതനായ അശോകൻ, ഗീത, സുഷമ്മ, ഫാമില, സുനിത, അശോകൻ, ഉദയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.