chellapan-achari-73

കോട്ടാത്തല: ഷാബു മന്ദിരത്തിൽ ചെല്ലപ്പൻ ആചാരി (73) നിര്യാതനായി. ഭാര്യ: ചന്ദ്രികാഅമ്മാൾ. മക്കൾ: ഷൈലജ, ലൈല, ഷാബു. മരുമക്കൾ : മുരുകൻ, മധു, സുമശ്രീ. സഞ്ചയനം 20ന് രാവിലെ 8ന്.