കിഴക്കേ കല്ലട: രണ്ട് റോഡ് പനവിളയിൽ പരേതനായ തോമസിന്റെ ഭാര്യ ഫിനോമിന (107) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രസ്റ്റീന, ഫ്രാൻസിസ്, മേരിക്കുട്ടി, അൽഫോൺസിയ, ബെൻസിറ്റ, ലില്ലിക്കുട്ടി, പരേതയായ ത്രേസ്യ. മരുമക്കൾ: ആഗ്നസ്, സിറിൾ, ബെൻസിലി, സുധൻ, പരേതനായ പീറ്റർ, പരേതനായ ക്ലീറ്റസ്, പരേതനായ ലിയോൺസ്.