തൃക്കരുവ: നടുവിലച്ചേരി മുളയ്ക്ക വയൽ സ്വർഗ്ഗം വീട്ടിൽ രാധാകൃഷ്ണ പൈ (74) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: രാജേഷ് (ഓൾസീസൻ ഗ്രൂപ്പ് തേവള്ളി കൊല്ലം), അഡ്വ. രാധാകുമാരി (ചെന്നൈ ഹൈ കോടതി), ദീപാകുമാരി. മരുമക്കൾ:സുധ (എസ്.ബി.ഐ ബീച്ച് റോഡ് കൊല്ലം), മണികണ്ഠൻ (മെക്കാനിക്കൽ എൻജിനീയർ ചെന്നൈ), കുമാരനാരായണൻ.