കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കോറ്റിശ്ശേരിൽ (ചെമ്പരത്തി) പി. പ്രഭാകരൻ (85, ആലുംകടവ് മാർക്കറ്റിലെ ചെറുകിട വ്യാപാരി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മക്കൾ: സുനന്ദ, മണിലാൽ, യമുന, റീന. മരുമക്കൾ: എസ്. ബാബു, ആർ. സാനി, എസ്. രാജു, ഓമനക്കുട്ടൻ.