പരവൂർ: ഒഴുകുപാറ പള്ളിക്കുടം വിളയിൽ മണിക്കുട്ടൻ (47) നിര്യാതനായി. ഭാര്യ: എസ്. ഷീല. മക്കൾ: വിപിൻ, അബിൻ.