പട്ടാഴി: മരുതമൺ ഭാഗം പുളിക്കൽ വീട്ടിൽ ശിവൻകുട്ടിപിള്ളയുടെ ഭാര്യ എൽ. ലതിക (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അഖിലാസുധീഷ്, അഖേഷ്. മരുമകൻ: സുധീഷ് കുമാർ.