ശൂരനാട് തെക്ക്: പതാരം ഇരവിച്ചിറ നടുവിൽ കോട്ടയ്ക്കകത്ത് കിഴക്കതിൽ ലക്ഷ്മി ഭവനിൽ ഗോപിനാഥൻപിള്ള (83) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിപിള്ള. മക്കൾ: രാജശേഖരൻപിള്ള, അരവിന്ദാക്ഷൻപിള്ള, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: ഇന്ദു, സരിതപിള്ള, ബീന. സഞ്ചയനം 23ന് രാവിലെ 8ന്.