aishabeevi-60

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കിണറ്റുകരയിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഐഷാബിവി (60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന്. മക്കൾ: നൗഷാദ് (ദുബൈ), ബിജു, നിസ. മരുമക്കൾ: ഷൈല, ശിഹാബ്, ഷീജ.