ആദിനാട് തെക്ക്: മറ്റത്ത് കിഴക്കതിൽ വാക്കേശ്ശേരിൽ പരേതനായ ഭാസ്കരന്റെയും ലക്ഷ്മിയുടെയും മകൾ ശാന്ത (63) നിര്യാതയായി. മക്കൾ: മധു, ബിജു. മരുമക്കൾ: ഗിരിജ, റിജ. സഞ്ചയനം 23ന് രാവിലെ 7ന്.