ആദിനാട് തെക്ക്: ഇടശ്ശേരിൽ കിഴക്കതിൽ ജനാർദ്ദനൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗ്ഗവി. മക്കൾ: ആനന്ദൻ, പരേതനായ പ്രകാശൻ, പരേതനായ സുകുമാരൻ, ശോഭന, സുശീല, ലീല, ഓമനക്കുട്ടൻ, അമ്മിണി, ഓമന. മരുമക്കൾ: സാനിന്ദിനി, വിജയൻ, ആനന്ദൻ, സുഭദ്ര, ദേവദത്തൻ, ശശികുമാർ. സഞ്ചയനം നാളെ രാവിലെ 7ന്.