കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് പുത്തൻവീട്ടിൽ പരേതനായ എം.പി. വേലായുധൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷി (91) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, രുഗ്മിണി, രാജൻ, പരേതനായ രവീന്ദ്രൻ (സായ്പ് സർ), രഘുനാഥൻ, വിജയൻ. മരുമക്കൾ: തങ്കമണി, ശശിധരൻ, രേണുക, അംബിക, ഗിരിജ, ജാസ്മിൻ. മരണാനന്തര ചടങ്ങുകൾ മാർച്ച് 3ന്.