കുണ്ടറ: കുമ്പളം വിമലസദനത്തിൽ സിറിൾ (അപ്പിയച്ചൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സബീന. മക്കൾ: സിസ്റ്റർ വിമല, ജോയി, ഓമന റെജിൻ, റോസമ്മ, വില്യം, വിജയൻകുട്ടി (ബി.എസ്.എഫ്), ജോർജ്ജുകുട്ടി (ഫോറസ്റ്റ്), ലിസി ജോസഫ്.