ഓച്ചിറ: പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്രി സംഘടിപ്പിച്ച പ്രതിഷേധാഗ്നി
സംസ്ഥാന ജന.സെക്രട്ടറി എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി. സെവന്തി കുമാരി അദ്ധ്യക്ഷത വഹിച്ചു. രമ ഗോപാലകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, മാരിയത്ത്, എസ്. രാജിനി, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, ശ്രീകുമാരി, ബിന്ദു ദിലീപ്, ശകുന്തള അമ്മവീട്, ജസ്ന, ലളിത, അൻസാർ എ. മലബാർ, എസ്. മഹിളാമണി, എസ്. ഗീതാകുമാരി, ജെ. ജോളി, മാളു സതീഷ് തുടങ്ങിയവർ സംസാരിച്ചു.